INVESTIGATIONസ്കൂളില്‍ വച്ച് കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍; കൗണ്‍സലിങ്ങില്‍ 12കാരി വെളിപ്പെടുത്തിയത് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന്; 14 വയസ്സുള്ള ആണ്‍കുട്ടിയേയും പീഡിപ്പിച്ചു; കണ്ണൂരില്‍ അറസ്റ്റിലായ 23-കാരിക്കെതിരെ മുന്‍പും പോക്സോ കേസുകള്സ്വന്തം ലേഖകൻ14 March 2025 5:02 PM IST